ഗ്രാമസഭ നോട്ടീസ്

June 17, 2026

മുളിയാർ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാർഡുകളിലെ ഗ്രാമസഭകള്‍ 19/06/2026 മുതല്‍ 26/06/2026 വരെയുള്ള തീയതികളില്‍ ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എല്ലാ ഗ്രാമസഭാ അംഗങ്ങളെയും ഗ്രാമസഭകളിലേക്ക് സ്വാഗതം ചെയ്യുന്നു.
എന്ന്
പ്രസിഡന്‍റും മെമ്പർമാരും
മുളിയാർ ഗ്രാമപഞ്ചായത്ത്

ഗ്രാമസഭ നോട്ടീസ്