വികസന കാഴ്ചപ്പാട്

ജനപങ്കാളിത്തം ഉറപ്പാക്കി സാമൂഹ്യനീതി, സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി എല്ലാവർക്കും സമഗ്ര ക്ഷേമം ലഭ്യമാകുന്ന മാതൃക ഗ്രാമപഞ്ചായത്ത് രൂപീകരിക്കുക